അഗളിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിപ്പതി കുഴിവിള വീട്ടിൽ മഹേഷ് കുമാറിന്റെ മകൾ അരുന്ധതി (16)യാണ് മരിച്ചത്. ......
കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം നേതാവ്. ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിപ്പിക്കുമെന്നാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുആരോപിച്ചത്. ......
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്വന്തം മണ്ഡലമായ പാലക്കാട്ടെത്തി. യുവതിയെ നിർബന്ധിച്ച് ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയതുൾപ്പെടെ ലൈംഗിക ചൂഷണ ആരോപണങ്ങൾ ഉയർന്നതിന് ശേഷം ആദ്യമായാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ട് എത്തുന്നത്. ......
പാലക്കാട് – ഇന്ത്യയിലെ ഏറ്റവും വലിയ നേത്ര പരിചരണ ശൃംഖലകളിൽ ഒന്നായ ഡോ അഗർവാൾസ് കണ്ണാശുപത്രി, കേരളത്തിലെ അഞ്ചാമത്തെ ആശുപത്രി ഉദ്ഘാടനം ചെയ്തു. പാലക്കാട്ടെ കാലിക്കറ്റ് ബൈപാസ് റോഡിലെ സ്ഥാപനം, ലോകോത്തര ഡയഗ്നോസ്റ്റിക്സ്, നൂതന ശസ്ത്രക്രിയകൾ, സമഗ്രമായ നേത്ര പരിചരണ സേവനങ്ങൾ എന്നിവയോട് കൂടിയതാണ്. ......
യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പുതുപ്പെരിയാരത്താണ് സംഭവം. മാട്ടുമന്ത ചോളോട് സ്വദേശിനി മീര (29) ആണ് മരിച്ചത്.......
മകന്റെ വീടിന്റെ പാലുകാച്ചല്‍ ദിനത്തില്‍ പിതാവിനെ തേടി ഭാഗ്യദേവതയെത്തി. ഭീമനാട് പെരിമ്ബടാരി പുത്തൻപള്ളിയാലില്‍ കൃഷ്ണൻകുട്ടിക്കാണ് കേരള സർക്കാർ സമൃദ്ധി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടിയാണ് ലഭിച്ചത്. ......
മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി നാലുമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. പാലക്കാട് മീനാക്ഷിപുരത്താണ് സംഭവം.......
മണർകാട്: സാഹിത്യകാരൻ കോട്ടയം തിരുവഞ്ചൂർ വേങ്കടത്ത് ഷാജി ഐപ്പ് (70)അന്തരിച്ചു. ഇക്കഴിഞ്ഞ 20ന് കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ......
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരെ ലൈംഗികപീഡന ആരോപണം.......
യുവതിയുടെ ബാധ ഒഴിഞ്ഞില്ലെന്നാരോപിച്ച് പൂജാരിയെ മർദ്ദിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച്ച പാലക്കാട് ആലത്തൂരിലാണ് സംഭവം.......